NewsThen Special

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാ‍ർത്ഥിപട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ 86 സീറ്റുകളിലെ സ്ഥാനാ‍ത്ഥി പട്ടികയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിൽ സ്ഥാനാ‍ത്ഥികളായില്ല.

കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂര്‍കാവ് , കുണ്ടറ, തവനൂര്‍, പട്ടാമ്പി സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഈ സീറ്റുകളിൽ വിശദമായ ച‍ര്‍ച്ച ഇനിയും ആവശ്യമാണെന്ന് കോൺഗ്രസ് ഹൈക്കമാൻഡും കോൺഗ്രസ് കമ്മിറ്റിയും സ്ക്രീനീംഗ് കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

86 പേരടങ്ങുന്ന പട്ടികയിൽ 25 വയസുമുതൽ 50 വയസുവരെയുള്ള 46 പേരാണ് ഇടംപിടിച്ചത്. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും 70 തിന് മുകളിൽ പ്രായമുള്ള 3 പേരും പട്ടികയിൽ ഇടം പിടിച്ചു. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്റേതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

പട്ടികയില്‍ ഉള്‍പ്പെട്ട സ്താനാര്‍ത്ഥികള്‍ ചുവടെ

ഉദുമ- ബാലകൃഷ്ണന്‍ പെരിയ

മാനന്തവാടി- പി.കെ ജയലക്ഷ്മി

പയ്യന്നൂര്‍- എം. പ്രദീപ് കുമാര്‍

കണ്ണൂര്‍- സതീശന്‍ പാച്ചേനി

തലശ്ശേരി- എം.പി അരവിന്ദാക്ഷന്‍

തൃത്താല- വി.ടി ബല്‍റാം

കല്യാശേരി- ബ്രിജേഷ്‌കുമാര്‍

തളിപ്പറമ്പ്- അബ്ദുള്‍ റഷീദ് പി.വി

ഇരിക്കൂര്‍- സജീവ് ജോസഫ്‌

ബാലുശ്ശേരി – ധര്‍മജന്‍ ബോള്‍ഗാട്ടി

കൊയിലാണ്ടി- എന്‍.സുബ്രഹ്മണ്യന്‍

കോഴിക്കോട് നോര്‍ത്ത്- കെ.എം അഭിജിത്ത്

വണ്ടൂര്‍- എ.പി അനില്‍കുമാര്‍

പാലക്കാട്- ഷാഫി പറമ്പില്‍

ഒറ്റപ്പാലം – ഡോ. പി.സരിന്‍

പട്ടാമ്പി- എ.എം രോഹിത്‌

സുല്‍ത്താന്‍ ബത്തേരി- ഐ.സി ബാലകൃഷ്ണന്‍

പൊന്നാനി- എ.എം രോഹിത്

ഷൊര്‍ണൂര്‍- ടി.എച്ച്. ഫിറോസ് ബാബു

തരൂര്‍- കെ.എ ഷീബ

ചിറ്റൂര്‍- സുമേഷ് അച്യുതന്‍

മലമ്പുഴ- എസ്.കെ അനന്തകൃഷ്ണന്‍

ആലത്തൂര്‍- പാളയം പ്രദീപ്

ചേലക്കര- സി.സി ശ്രീകുമാര്‍

കുന്നംകുളം- കെ.ജയശങ്കര്‍

വടക്കാഞ്ചേരി- അനില്‍ അക്കര

ഒല്ലൂര്‍- ജോസ് വളളൂര്‍

തൃശ്ശൂര്‍- പത്മജ വോണുഗോപാല്‍

നാട്ടിക – സുനില്‍ ലാലൂര്‍

പുതുക്കാട്- അനില്‍ അന്തിക്കാട്

ചാലക്കുടി- ടി.ജി. സനീഷ് കുമാര്‍

തൃപ്പൂണിത്തുറ- കെ. ബാബു

വൈപ്പിന്‍- ദീപക് ജോയ്

കൊച്ചി- ടോണി ചമ്മിണി

എറണാകുളം- ടി.ജെ വിനോദ്‌

പറവൂര്‍- വി.ഡി സതീശന്‍

ആലുവ- അന്‍വര്‍ സാദത്ത്‌

അങ്കമാലി- റോജി എം ജോണ്‍

പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പളളി

കയ്പമംഗലം- ശോഭാ സുബിന്‍

കൊടുങ്ങല്ലൂര്‍- എം.പി ജാക്‌സണ്‍

കുന്നത്തുനാട്- വി.പി സജീന്ദ്രന്‍

തൃക്കാക്കര- പി.ടി തോമസ്

മൂവാറ്റുപുഴ- മാത്യു കുഴല്‍നാടന്‍

ദേവികുളം- ഡി. കുമാര്‍

ഉടുമ്പന്‍ചോല- ഇ.എം. അഗസ്റ്റിന്‍

പീരുമേട്- സിറിയക് തോമസ്‌

നാദാപുരം- കെ.പ്രവീണ്‍ കുമാര്‍

പേരാവൂര്‍- സണ്ണി ജോസഫ്

ബേപ്പൂര്‍- പി.എം നിയാസ്

വൈക്കം- ഡോ.പി.ആര്‍ സോന

കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കാഞ്ഞിരപ്പളളി- ജോസഫ് വാഴക്കന്‍

പുതുപ്പളളി- ഉമ്മന്‍ചാണ്ടി

മണലൂര്‍- വിജയ ഹരി

പൂഞ്ഞാര്‍- ടോമി കല്ലാനി

അരൂര്‍- ഷാനിമോള്‍

ചേര്‍ത്തല- എസ്.ശരത്

ആലപ്പുഴ- കെ.എസ് മനോജ്

അമ്പലപ്പുഴ- എം.ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- അരിത ബാബു

മാവേലിക്കര- കെ.കെ ഷാജു

ചെങ്ങന്നൂര്‍- എം.മുരളി

റാന്നി- റിങ്കു ചെറിയാന്‍

ആറന്മുള- കെ. ശിവദാസന്‍ നായര്‍

കൊല്ലം- ബിന്ദു കൃഷ്ണ

കോന്നി- റോബിന്‍ പീറ്റര്‍

അടൂര്‍- എം.ജി കണ്ണന്‍

കരുനാഗപ്പളളി- സി.ആര്‍ മഹേഷ്

കൊട്ടാരക്കര- രശ്മി ആര്‍

പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല

ചടയമംഗലം- എം.എന്‍.നസീര്‍

ചാത്തന്നൂര്‍- പീതാംബര കുറുപ്പ്‌

വര്‍ക്കല- ബി.ആര്‍.എം.ഷഫീര്‍

ചിറയിന്‍കീഴ്- ബി.എസ്.അനൂപ്

നെടുമങ്ങാട്- പി.എസ് പ്രശാന്ത്

വാമനപുരം- ആനാട് ജയന്‍

കഴക്കൂട്ടം- ഡോ. എസ്.എസ് ലാല്‍

നേമം- കെ.മുരളീധരന്‍

തിരുവനന്തപുരം- വി.എസ് ശിവകുമാര്‍

കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍

അരുവിക്കര- കെ.എസ് ശബരിനാഥന്‍

നെയ്യാറ്റിന്‍കര- ആര്‍.ശെല്‍വരാജ്

കോവളം- എം.വിന്‍സെന്റ്

പാറശ്ശാല- അന്‍സജിത റസ്സല്‍

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker