IndiaNEWS

മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കണക്കുകളിൽ വർദ്ധന

മരണനിരക്ക് 2.3 ആണ്

മഹാരാഷ്ട്രയിൽ കോവിഡ് കണക്കുകളിൽ വീണ്ടും വർധന. ശനിയാഴ്ച മാത്രം 15,062 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 88 മരണവും റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയും പതിനയ്യായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതൽ കർശനമായ ലോക്ഡൗണിലേക്കും നിയന്ത്രണങ്ങളിലേയ്ക്കും പോവുകയാണ് മഹാരാഷ്ട്ര.

മരണനിരക്ക് 2.3 ആണ്. നിലവിൽ അഞ്ച് ലക്ഷത്തി എഴുപതിനായിരത്തിലധികം പേർ ഹോം ക്വാറന്റൈനിൽ ആണ്.5,031 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker