KeralaNEWS

രണ്ടിടത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി

നേരത്തെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു

രണ്ടിടത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി. നേമത്തെ അനിശ്ചിതത്വം ഉടൻ അവസാനിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

പുതുപ്പള്ളിയിൽ പറഞ്ഞതാണ് തന്റെ നിലപാടെന്ന് ഉമ്മൻചാണ്ടി ആവർത്തിച്ചു.എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നത് കരുത്തരായ സ്ഥാനാർത്ഥികളാണ് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

നേരത്തെ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു.ഇക്കാര്യത്തിൽ ഉമ്മൻചാണ്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് ഹൈക്കമാൻഡ് നിലപാട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker