LIFEMovie

കേരള മുഖ്യമന്ത്രിയായി മെഗാസ്റ്റാര്‍: വണ്‍ സിനിമയുടെ ട്രെയിലര്‍ ഗംഭീരം


മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലറെത്തി. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. മുരളി ഗോപി, അലന്‍സിയര്‍, ജോജു. ജഗദീഷ് സുദേവ്, രഞ്ജിത്ത്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പകിക്കുന്നത്. ശ്രീലക്ഷ്മി ആര് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വൈദി സോമസുന്ദരമാണ്. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റര്‍ നിഷാദ് യൂസഫ്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker