KeralaNEWS

നെ​ല്ലി​യാ​മ്പ​തി പോ​ത്തു​പാ​റയിൽ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന ച​രി​ഞ്ഞു

നെ​ല്ലി​യാ​മ്പ​തി പോ​ത്തു​പാ​റ ചെ​ക്ഡാ​മി​ൽ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടാ​ന ച​രി​ഞ്ഞു. ആ​ന​യെ ര​ക്ഷി​ക്കാ​ൻ വ​നം​വ​കു​പ്പ് സം​ഘം ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച​യാ​ണ് പി​ടി​യാ​ന​യെ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടാ​നാ​ക്കൂ​ട്ട​ത്തി​ന്‍റെ ചി​ന്നം​വി​ളി കേ​ട്ടെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ആ​ന​ക​ൾ സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു

ആ​ന​യു​ടെ കാ​ൽ മാ​ത്രം ചെ​ളി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ആ​ന പൂ​ർ​ണ​മാ​യി ചെ​ളി​യി​ലേ​ക്ക് ആ​ഴ്ന്ന് പോ​കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ആ​ന ചെ​രി​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker