LIFEMovie

” When Stating About Him “

അജി ജോണ്‍,ഐ.എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്നോവേറ്റീവ് വിഷ്വൽ മീഡിയ രംഗത്ത് ദീർഘനാളത്തെ പരിചയമുള്ള പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” When Stating about him “.

സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-രമേഷ് നാരായണന്‍,എഡിറ്റര്‍-അജിത് ഉണ്ണികൃഷ്ണന്‍. ലൈൻ പ്രൊഡ്യൂസർ-കെ ആര്‍ ഷിജുലാല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ് കെ സുനില്‍,പ്രൊഡക്ഷന്‍ ഡിസെെന്‍-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്‍,വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,സ്റ്റില്‍സ്-സാബു കോട്ടപ്പുറം,സൗണ്ട്- സോണി ജെയിംസ്, ആക്ഷന്‍-സില്‍വ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിവേക് പിള്ള,അഖില്‍ ജിത്ത്,പരസ്യക്കല-എസ്റ്റേറ്റ്10സ്റ്റുഡിയോ.

മാര്‍ച്ച് 15 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker