NewsThen Special

ചവറയില്‍ ഷിബു ബേബി ജോണ്‍, ആര്‍എസ്പി 4 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ചവറയില്‍ ഷിബു ബേബി ജോണ്‍, ഇരവിപുരത്ത് ബാബു ദിവാകരന്‍, കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ആറ്റിങ്ങലില്‍ എ.ശ്രീധരന്‍ എന്നിവരെയാണ് സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker