LIFEMovie

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ബോളിവുഡിലേക്ക്

ഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. നവഗാതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്. മാധവനാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദ് പ്രീസ്റ്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റില്‍ താരം ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ചലച്ചിത്ര നിരൂപകനായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഭോപ്പാല്‍ ആണെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker