NEWS

മൈക്ക് സെറ്റ് ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു

ദീർഘകാലമായി റാന്നി, പത്തനംതിട്ട മേഖലകളിൽ മുഴങ്ങി കേട്ട ശബ്ദമായിരുന്നു പ്രസാദിൻ്റേത്. അനൗൺസ്മെന്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന പ്രസാദ് വിവിധ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ സാംസ്കാരിക പരിപാടികളുടെയും അനൗൺസർ എന്ന നിലയിൽ ജനങ്ങൾക്കിടയിൽ സുപരിചിതനായിരുന്നു

റാന്നി : കീക്കൊഴൂർ വയലത്തല പ്രസാദ് സൗണ്ട് ഉടമ പ്രസാദ്(40) വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്നു (തിങ്കൾ) വൈകുന്നേരമാണ് സംഭവം. ദീർഘകാലമായി റാന്നി, പത്തനംതിട്ട മേഖലകളിൽ അനൗൺസ്മെന്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന ആളാണ്.

Back to top button
error: