LIFEMovie

വനിതാ ദിനത്തില്‍ മൂന്നാം ടാറ്റുവുമായി സാധിക

മലയാള സിനിമയിലെ ശ്രദ്ധേയമായ താരമാണ് സാധിക വേണുഗോപാല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളു കൂടിയാണ് സാധിക. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം ചര്‍ച്ചയാവുന്നത് സാധികയുടെ ഏറ്റവും പുതിയ ടാറ്റുവിന്റെ പേരിലാണ്

വനിതാ ദിനത്തിലാണ് സാധിക പുതിയ ടാറ്റു ചെയ്തത്. ടാറ്റു ചെയ്യുന്നതിന്റെ വീഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എറണാകുളത്ത് പുതിയറോഡിലുള്ള ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസില്‍ നിന്നാണ് താരം ടാറ്റു കുത്തിയത്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തിയത്. പിന്നീട് കലികാലം, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും അഭിയനിച്ചു. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ ഷോയിലൂടെയും താരം ജനങ്ങള്‍ക്ക് സുപരിചിതയാണ്‌

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker