KeralaNEWS

കെ.എം.ഷാജിക്കേസ് : പത്ത് ദിവസം സമയം ആവശ്യപ്പെട്ട് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.എം.ഷാജി എം.എൽ.എക്കെതിരായ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ പത്ത് ദിവസം കൂടി സമയം വേണമെന്ന് വിജിലൻസ്. സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് വിജിലൻസ് സമയം നീട്ടി ചോദിച്ചത്.

കൂടുതൽ തെളിവുകളും ചില പ്രധാന മൊഴികളും ശേഖരിക്കേണ്ടതുണ്ടെന്ന് വിജിലൻസ് പറഞ്ഞു. മൂന്ന് മാസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കോഴിക്കോട് വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker