KeralaLead NewsNEWS

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ച്‌ ലഹരിവസ്തുക്കള്‍

തിരുവനന്തപുരം: നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ ലഹരിവേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്സലില്‍നിന്ന് ആംഫിറ്റാമിനും എല്‍എസ്ഡിയും പിടിച്ചെടുത്തു.

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. 200 കിലോ കഞ്ചാവാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍നിന്ന് പിടിച്ചെടുത്തത്. നാലുപേരെ എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: