
തോറ്റ കോൺഗ്രസ്സിനെയല്ല, ബിജെപിക്കിഷ്ടം ജയിച്ച കോൺഗ്രസ്സിനെയാണെന്ന് സിപിഐഎം.അഞ്ചു സംസ്ഥാനങ്ങളിലാണ് ജനങ്ങൾ ബിജെപിയെ പരാജയപ്പെടുത്തിയിട്ടും, കൂറു മാറിയ കോൺഗ്രസ്സുകാരിലൂടെ ബിജെപി അധികാരത്തിലെത്തിയത്.
കേരളത്തിൽ നിന്നും സംഘപരിവാറിനെ നിർമാർജനം ചെയ്യണമെങ്കിൽ എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പുവരുത്തണം. വർഗീയതയെ തുടച്ചു നീക്കുമെന്ന ഉറപ്പാണ് എൽഡിഎഫെന്നും സിപിഐഎം പറഞ്ഞു.