IndiaNEWS

​​​ചല​​​ച്ചി​​​ത്ര​​​താ​​​രം ക​​​ങ്ക​​​ണ റ​​​ണൗ​​​ത്തി​​​നെ​​​തി​​​രേ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സിന്റെ പ​​​രാ​​​തി

ദില്ലി : സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ക​​​ങ്ക​​​ണ റ​​​ണൗ​​​ത്തി​​​നെ​​​തി​​​രേ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ​​​രാ​​​തി ന​​​ൽ​​​കി. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ​​​സെ​​​ക്ര​​​ട്ട​​​റി അ​​​മ്‌​​​രീ​​​ഷ് ര​​​ഞ്ജ​​​ൻ പാ​​​ണ്ടെ​​​യും ലീ​​​ഗ​​​ൽ​​​സെ​​​ൽ കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ അം​​​ബു​​​ജ് ദീ​​​ക്ഷി​​​തും ചേ​​​ർ​​​ന്ന് പാ​​​ർ​​​ല​​​മെ​​​ന്‍റ് സ്ട്രീ​​​റ്റ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

അ​​​തി​​​നി​​​ടെ ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സി​​​ക്കു​​​കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ടി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ ഡ​​​ൽ​​​ഹി സി​​​ഖ് ഗു​​​രു​​​ദ്വാ​​​ര മാ​​​നേ​​​ജ്മെ​​​ന്‍റ് ക​​​മ്മി​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റും ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വു​​​മാ​​​യ മ​​​ൻ​​​ജി​​​ന്ദ​​​ർ സിം​​​ഗ് സി​​​ർ​​​സ അ​​​പ​​​ല​​​പി​​​ച്ചു. ന​​​ടി​​​യെ ജ​​​യി​​​ലി​​​ലോ മാ​​​ന​​​സീ​​​ക രോ​​​ഗാ​​​ശു​​​പ​​​ത്രി​​​യി​​​ലോ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​ർ​​​സ പ​​​റ​​​ഞ്ഞു. ന​​​ടി​​​ക്കെ​​​തി​​​രേ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Back to top button
error: