KeralaNEWS

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചെന്ന് മൊഴി

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നത് കേട്ടു

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവിൽ പോലീസ് ഓഫീസറുടെതാണ് മൊഴി.

മൊഴി നൽകിയത് എസ്കോർട്ട് പോയ വനിതാ സിപിഒ സിജി വിജയൻ. മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യൽ ആയിരുന്നു എന്ന് സിജി വിജയൻ മൊഴി നൽകി.

ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തുമെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നത് കേട്ടു. സിജി വിജയൻ മൊഴിനൽകിയത് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് അന്വേഷിക്കുന്ന സംഘത്തിന്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker