KeralaNEWS

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വി​ള്ള​ലു​ക​ൾ ഇ​ല്ലെ​ന്ന് ത​മി​ഴ്നാ​ട്

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വി​ള്ള​ലു​ക​ൾ ഇ​ല്ലെ​ന്ന് ത​മി​ഴ്നാ​ട്. സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ പു​തി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ വാ​ദം.

ചെ​റി​യ ഭൂ​ച​ല​ന​ങ്ങ​ൾ കാ​ര​ണം വി​ള്ള​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന്തി​മ റൂ​ൾ ക​ർ​വ് ത‍​യാ​റാ​യി​ട്ടി​ല്ലെ​ന്ന കേ​ര​ള​ത്തി​ന്‍റെ വാ​ദം തെ​റ്റാ​ണ്. ജ​ല​നി​ര​പ്പ് 142 അ​ടി​യാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ത​മി​ഴ്നാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Back to top button
error: