KeralaNEWS

ശബരിമല പൊലീസ് മെസ്സിനായി സർക്കാർ 75 ലക്ഷം അനുവദിച്ചു

മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ശബരിമല മെസ്സ് നടത്തുന്നതിന് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു. ഡ്യൂട്ടിക്ക് പോകുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും 7000/- രൂപ ശബരിമല ടി എ അഡ്വാൻസും അനുവദിച്ചു . സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണം അനുവദിച്ച സംസ്ഥാന സർക്കാരിന് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ നന്ദിഅറിയിച്ചു

Back to top button
error: