KeralaNEWS

എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

എ​ൽ​ഡി​എ​ഫി​ന്‍റെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ലെ​ത്തും. വൈ​കി​ട്ട് മൂ​ന്നി​ന് മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ റെ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ പി​ണ​റാ​യി​യി​ലേ​ക്ക് ആ​ന​യി​ക്കും.

ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്ര​വും ധ​രി​ച്ച് വോ​ള​ണ്ടി​യ​ർ​മാ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗമി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ചേ​രു​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker