
കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. തന്നെ നേമത്ത് മത്സരിക്കാൻ അനുവദിക്കണമെന്ന് വിജയൻ തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഇത് അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് രാജി. തിങ്കളാഴ്ച ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്ന് വിജയൻ തോമസ് വ്യക്തമാക്കി.