SportsTRENDING

ഐപിഎൽ ഏപ്രിൽ 9 മുതൽ

മെയ് 31ന് അഹമ്മദാബാദിൽ വെച്ചാണ് കലാശപ്പോരാട്ടം

ഐപിഎൽ ഏപ്രിൽ ഒമ്പതിന് ആരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ആദ്യ മത്സരം മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്.

അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം. കാണികളെ അനുവദിക്കുന്ന കാര്യം പിന്നീടാണ് തീരുമാനിക്കുക.

അഹമ്മദാബാദ്,ബംഗളൂരു,ചെന്നൈ, ഡൽഹി,മുംബൈ, കൊൽക്കത്ത എന്നീ ആറു സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. മെയ് 31ന് അഹമ്മദാബാദിൽ വെച്ചാണ് കലാശപ്പോരാട്ടം. പ്ലേ ഓഫ് മത്സരങ്ങൾ മെയ് 25,26, 28 തീയതികളിലാണ് നടക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker