IndiaNEWS

കവിയും ആക്റ്റീവിസ്റ്റുമായ വരവരറാവുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, ഇടക്കാല ജാമ്യത്തിൽ വരവരറാവു ജയിൽമോചിതനായി

എൽഗാർ പരിഷത്ത് കേസിൽ എൻ ഐ എ ചാർജ് ചെയ്ത എഫ് ഐ ആറിലാണ് ആണ് വരവരറാവു ജയിലിലടക്കപ്പെട്ടത്

തെലുഗു കവിയും ആക്ടിവിസ്റ്റുമായ വരവരറാവു ജയിൽമോചിതനായി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 82 കാരനായ വരവരറാവു.ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

എൽഗാർ പരിഷത്ത് കേസിൽ എൻ ഐ എ ചാർജ് ചെയ്ത എഫ് ഐ ആറിലാണ് ആണ് വരവരറാവു ജയിലിലടക്കപ്പെട്ടത്. നിരോധിത മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വരവരറാവുവിന് മേൽ യുഎപിഎ ചുമത്തിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker