KeralaNEWS

പാലാരിവട്ടം പാലം ഇന്ന് തുറക്കും

2019 മെ​യ് മാ​സ​ത്തി​ൽ അ​ട​ച്ചി​ട്ട പാ​ലാ​രി​വ​ട്ടം പാ​ലം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് തു​റ​ന്ന് ന​ൽ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​കി​ല്ല. അ​ഞ്ച് മാ​സം കൊ​ണ്ട് നി​ർ​മ്മി​ച്ച പാ​ല​മെ​ന്ന ഖ്യാ​തി​യോ​ടൊ​പ്പം സി​ഗ്ന​ലി​ല്ലാ​ത്ത ജം​ഗ്ഷ​നെ​ന്ന നേ​ട്ട​വും പാ​ലാ​രി​വ​ട്ട​ത്തി​ന്.

2016 ഒ​ക്ടോ​ബ​ര്‍ 12 ന് ​പാ​ലാ​രി​വ​ട്ടം പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തെ​ങ്കി​ലും ആ​റു മാ​സം കൊ​ണ്ട് ത​ന്നെ പാ​ല​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ ക​ണ്ടെ​ത്തി. പി​യ​ര്‍ ക്യാ​പ്പു​ക​ളി​ലും വി​ള്ള​ൽ സം​ഭ​വി​ച്ച​തോ​ടെ 2019 മെ​യ് ഒ​ന്നി​ന് പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അ​ട​ച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker