SportsTRENDING

ആദ്യപാദ സെമിയിൽ മോഹൻ ബഗാൻ- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില

രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീം ആണ് ഫൈനലിൽ കളിക്കുക

ഐഎസ്എൽ രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. ഓരോ ഗോൾ വീതം ഇരുടീമുകളും നേടി.

ഡേവിഡ് വില്യംസ് മോഹൻബഗാന് ആദ്യഘട്ട ലീഡ് നേടി കൊടുത്തെങ്കിലും മത്സരം അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ എധ്രിസ സില്ല നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജീവൻ നൽകി.

രണ്ടാം പാദ മത്സരത്തിൽ വിജയിക്കുന്ന ടീം ആണ് ഫൈനലിൽ കളിക്കുക. ഈ മാസം ഒമ്പതിനാണ് രണ്ടാംപാദ മത്സരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker