IndiaNEWS

തമിഴ്നാട്ടിൽ സീറ്റ് പങ്കിടലിൽ കോൺഗ്രസും ഡിഎംകെയും ധാരണയിലെത്തി

കഴിഞ്ഞ തവണ 41 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചിരുന്നു

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ കോൺഗ്രസിന് 24 സീറ്റ് നൽകുമെന്ന് സൂചന. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് വിവരം. രാജ്യസഭയിലും ഒഴിവു വരുന്ന മുറയ്ക്ക് കോൺഗ്രസിന് ഒരു സീറ്റും നൽകും.

സീറ്റ് വിഭജന ചർച്ച ഒരാഴ്ച നീണ്ടു. ഇരുപത് സീറ്റിൽ കൂടുതൽ നൽകില്ല എന്നായിരുന്നു ഡിഎംകെയുടെ നിലപാട്. കഴിഞ്ഞ തവണ 41 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചിരുന്നു. എന്നാൽ ജയം 8 ഇടത്തു മാത്രമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker