KeralaNEWS

പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തു​റ​ന്നുകൊടു​ക്കും: മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗ​താ​ഗ​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത ഡി​എം​ആ​ർ​സി​ക്കും ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ര്‍ സൊ​സൈ​റ്റി​ക്കും മു​ഖ്യ​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക​മാ​യ ച​ട​ങ്ങു​ക​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് പാ​ലം തു​റ​ക്കു​ന്ന​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker