KeralaLead NewsNEWS

എം.പി. ബ്രാഹ്‌മിള ദേവി അന്തരിച്ചു

കല്‍പ്പറ്റ: എം.പി. ബ്രാഹ്‌മിള ദേവി അന്തരിച്ചു. 71 വയസ്സായിരുന്നു. കല്‍പ്പറ്റയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മടക്കിമലയിലെ വീട്ടുവളപ്പില്‍. മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടര്‍ പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ സഹോദരിയാണ്.

Back to top button
error: