Pravasi

യുഎഇയിൽ 24 മണിക്കൂറിനിടെ 10 പേർ കൂടി കോവിഡ് മൂലം മരിച്ചു

ഇതുവരെ ആകെ 31.7 ദശലക്ഷം പേർക്ക് പരിശോധന നടത്തി

യുഎഇയിൽ 24 മണിക്കൂറിനിടെ 10 പേർ കൂടി കോവിഡ് മൂലം മരിച്ചു.3,072 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്.

ആകെ രോഗികൾ 4,05,277 ആണ്. രോഗമുക്തി നേടിയവർ 3,89,304.

ആകെ മരണം 1,296 ആണ്. നിലവിൽ ആശുപത്രിയിൽ 14,677 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 31.7 ദശലക്ഷം പേർക്ക് പരിശോധന നടത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker