
മസ്കത്തിലെ ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം പാലാ പുനലൂർ സ്വദേശി ജിതിൻ പ്രസന്നകുമാർ ആണ് മരിച്ചത്. 26 വയസ്സായിരുന്നു. മസ്കത്തിലെ മബേലയിലാണ് മരണം.
കൂട്ടുകാരന്റെ വീട്ടിൽ പോയതായിരുന്നു ജിതിൻ. ഉറക്കത്തിലായിരുന്നു മരണം. പ്രസന്നകുമാർ ആണ് പിതാവ് ഗായത്രി മാതാവും.