KeralaNEWS

സ്പീക്കർക്ക് നോട്ടീസ്,ഈ മാസം 12 ന് ഹാജരാകണമെന്ന് കസ്റ്റംസ്

മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട് എന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു

സ്പീക്കർക്ക് നോട്ടീസ്.ഡോളർ കടത്തു കേസുമായി ബന്ധപെട്ട് കസ്റ്റംസാണ് നോട്ടീസ് നൽകിയത്. ഈ മാസം 12 ന് ഹാജരാകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയ്ക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട് എന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.യു എ ഇ കോൺസ്ൽ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് അടുത്ത ബന്ധം ആണെന്നും മൂന്ന് മന്ത്രിമാർക്ക് ഇടപാടിൽ പങ്കുണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ടെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker