Pravasi

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന് പുതിയ നേതൃത്വം

സംഘടനയുടെ നേതൃത്വത്തിൽ ആദ്യ പൊതു സമ്മേളനം മാർച്ച് 27 ന് വൈകുന്നേരം 5 30ന്

ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസിന് പുതിയ നേതൃത്വം. ഓൺലൈനായാണ് ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

റിനി ജോണാണ് പ്രസിഡന്റ്. ആലീസ് മാത്യു വൈസ് പ്രസിഡണ്ട്. കവിത നായരാണ് സെക്രട്ടറി. മേഴ്സി അലക്സാണ്ടർ ട്രഷറർ ആയി ചുമതലയേറ്റു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് നടത്തിവരുന്നു. കോവിഡ് പ്രതിരോധ ബോധവൽക്കരണവും സംഘടന നടത്തുന്നത്.

സംഘടനയുടെ നേതൃത്വത്തിൽ ആദ്യ പൊതു സമ്മേളനം മാർച്ച് 27 ന് വൈകുന്നേരം 5 30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker