CrimeNEWS

വി​വാ​ഹം ക​ഴി​ഞ്ഞ് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി

വി​വാ​ഹം ക​ഴി​ഞ്ഞ് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പി​ങ്ക(19) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പി​താ

വി​വാ​ഹം ക​ഴി​ഞ്ഞ് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യ മ​ക​ളെ പി​താ​വ് കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഫെ​ബ്രു​വ​രി 16നാ​ണ് പി​ങ്കി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ല്‍ മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷം ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും പി​ങ്കി സ്വ​ന്തം ഭ​വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 21ന് ​പി​ങ്കി കാ​മു​ക​ന്‍ റോ​ഷ​നൊ​പ്പം ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍ പി​ങ്കി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു വ​ന്നു. എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ മ​ക​ളെ കോ​പാ​കു​ല​നാ​യ ശ​ങ്ക​ര്‍ ലാ​ല്‍ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker