TRENDINGVIDEOYouth

ഹോസ്റ്റൽ ഫീസ് അടയ്ക്കാനും കോളേജ് ഫീസ് അടയ്ക്കാനും നല്ല വസ്ത്രം വാങ്ങാനുമൊക്കെ കഴിയാതിരുന്ന കാലത്തോടുള്ള പ്രതികാരം ആകാം ചിലപ്പോൾ ശ്രീലക്ഷ്മിയ്ക്ക് ബിസിനസ്, കലവറയെ കുറിച്ച് ശ്രീലക്ഷ്മി പറയുന്നു

ഒരു അധ്യാപികയോ സൈക്കോളജിസ്റ്റോ ആകേണ്ടതായിരുന്നു ശ്രീലക്ഷ്മി

ഒരു അധ്യാപികയോ സൈക്കോളജിസ്റ്റോ ആകേണ്ടതായിരുന്നു ശ്രീലക്ഷ്മി. എന്നാൽ കൂട്ടുകാരിയുടെ ഭാവി വരന് സമ്മാനമായി നൽകിയ അച്ചാർ ജീവിതത്തിന്റെ ഗതിമാറ്റി. അച്ചാർ കൂടുതൽ ഓർഡർ ചെയ്ത് കൂട്ടുകാരിയും ഞെട്ടിച്ചു. ഒടുവിൽ കലവറ എന്ന ബ്രാൻഡ് നെയിമിൽ അച്ചാറിൽ തുടങ്ങുന്നു ബിസിനസ്. ഇന്ന് ഓൺലൈൻ രംഗത്തും ശ്രീലക്ഷ്മി കാലുറപ്പിക്കുന്നു.

ബിസിനസിലൂടെ പണമുണ്ടാക്കണമെന്ന് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീലക്ഷ്മി തുറന്നു പറയുന്നു. ഹോസ്റ്റൽ ഫീസ് അടയ്ക്കാനും കോളേജ് ഫീസ് അടയ്ക്കാനും നല്ല വസ്ത്രം വാങ്ങാനുമൊക്കെ കഴിയാതിരുന്ന കാലത്തോടുള്ള പ്രതികാരം ആകാം ചിലപ്പോൾ ശ്രീലക്ഷ്മിയുടെ ഈ ആഗ്രഹം. താൻ നടന്നുതീർത്ത വഴികളെക്കുറിച്ചും മുന്നോട്ടുള്ള ചിന്തകളെ കുറിച്ചും ശ്രീലക്ഷ്മി NewsThen-മായി സംസാരിച്ചു.

കലവറയുടെ വെബ്സൈറ്റ് –

http://www.kalavarafoodproducts.com

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker