NEWS

കുളത്തുപുഴ സ്വദേശി ബിജിലിബേബി ഒമാനിൽ മരണമടഞ്ഞു

രണ്ടാഴ്ച മുമ്പാണ് ബിജിലി ബേബി മസ്‌കത്തിൽ എത്തിയത്, ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി

മസ്കത്ത്: എം.എച്ച്.ഡിയിൽ ഓട്ടോമോട്ടീവ് ഡിവിഷനിൽ ജീവനക്കാരൻ കൊല്ലം കുളത്തുപുഴ സ്വദേശി നെല്ലിമൂട് തുണ്ടിൽ വീട്ടിൽ ജോൺ കോശിയുടെ ഭാര്യ ബിജിലി ബേബി (29 ) നവംബർ 12 വെള്ളിയാഴ്ച്ച ഒമാനിലെ അസൈബയിൽ മരണമടഞ്ഞു.

രണ്ടാഴ്ച മുമ്പാണ് ബിജിലി ബേബി മസ്‌കത്തിൽ എത്തിയത്, ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി.

മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് അയക്കും

Back to top button
error: