LIFEMovie

ചലച്ചിത്ര താരം മമ്മൂട്ടിയുടെ സ്വകാര്യ മേക്കപ്മാൻ ജോർജിൻ്റെ സഹോദരൻ അന്തരിച്ചു

ചലച്ചിത്ര താരം മമ്മൂട്ടിയുടെ സ്വകാര്യ മേക്കപ്മാൻ ജോർജിൻ്റെ സഹോദരൻതോമസ് സെബാസ്റ്റ്യൻ (57) അന്തരിച്ചു.രോഗബാധിതനായി വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഭാര്യ: ബ്ലസി, മകൾ നേഹ.ഫിലിം പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായിരുന്ന പരേതനായ തങ്കച്ചൻ മറ്റൊരു സഹോദരനാണ്. കൊച്ചുറാണി, ലില്ലിക്കുട്ടി, ഗ്രേസി എന്നിവർ സഹോദരിമാർ.പ്രശസ്ത മേക്കപ്മാനായിരുന്ന അന്തരിച്ച, എം.ഒ ദേവസ്യയാണ് പിതാവ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker