KeralaNEWS

പി വി അൻവർ തിരിച്ചെത്തുക ഈമാസം 11ന്, പുതിയ വീഡിയോ സന്ദേശം

നിലമ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അൻവറിന്റെ പേര് നിർദ്ദേശിച്ചിരുന്നു

ഈ മാസം 11 ന് നാട്ടിൽ തിരിച്ചെത്തുമെന്ന് പി വി അൻവർ എംഎൽഎ. തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും എന്നും അൻവർ എംഎൽഎ വ്യക്തമാക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അൻവറിന്റെ പേര് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പിറ്റേദിവസമാണ് വീഡിയോ സന്ദേശം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker