LIFEMovie

അനുരാഗിന്റെയും തപ്സിയുടെയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട്  ബോളിവുഡ് താരങ്ങളുടെ വീട്ടില്‍ റെയ്ഡ്. സംവിധായകന്‍ അനുരാഗ് കശ്യാപ്, നടി തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

മുംബൈയിലും പൂനെയിലും ആയി 20 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിര്‍മ്മാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker