ഓർത്തഡോക്സ് സഭാ ബിഷപ്പുമാരും, ആർ.എസ്.എസ് നേതാക്കളും ചർച്ച നടത്തി.
കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലാണ് ബിഷപ്പുമാർ എത്തിയത്.
സഹസർ കാര്യവാഹ് മൻമോഹൻ വൈദ്യയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. സഭാ തർക്കം സംബന്ധിച്ച് ചർച്ച നടന്നുവെന്ന് സൂചന