KeralaNEWS

നിലമ്പൂരിൽ അൻവർ തന്നെ, തവനൂരിൽ കെ ടി ജലീലും പൊന്നാനിയിൽ ശ്രീരാമകൃഷ്ണനും, സിപിഐഎം മലപ്പുറം സാധ്യതാ പട്ടിക ഇങ്ങനെ

പെരിന്തൽമണ്ണയിൽ ഒരു സർപ്രൈസ് ആണ് സിപിഐഎം ഉദ്ദേശിക്കുന്നത്

നിലമ്പൂരിൽ പി വി അൻവർ,തവനൂരിൽ കെ ടി ജലീൽ,പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണൻ സിപിഐഎമ്മിന്റെ മലപ്പുറം സാധ്യതാപട്ടികയിൽ പ്രബലർ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. പെരിന്തൽമണ്ണയിൽ ഒരു സർപ്രൈസ് ആണ് സിപിഐഎം ഉദ്ദേശിക്കുന്നത്. മുസ്ലിംലീഗ് മുൻ നേതാവും മലപ്പുറം നഗരസഭാ ചെയർമാനുമായ കെ പി മുഹമ്മദ് മുസ്തഫയാണ് പരിഗണനയിൽ.

താനൂരിൽ വി അബ്ദുറഹിമാനും തിരൂരിൽ ഗഫൂർ പി ലീല്ലീസും പരിഗണനയിലിരിക്കുന്നു. മങ്കടയിൽ ടി കെ റഷീദലിയുടെ പേരാണ് വന്നിട്ടുള്ളത്. തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് സ്ഥാനാർഥിയാകും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker