IndiaNEWS

24 മണിക്കൂറിനിടെ 12,286 കോവിഡ് കേസുകള്‍

കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,286 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 1,11,24,527 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,57,248 ആയി.

1,68,358 പേരാണ് നിലവില്‍ രാജ്യത്ത് രോഗബാധിതരായി തുടരുന്നത്. 1.07,98,921 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. ഇതുവരെ 1.48,54,136 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker