KeralaNEWS

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചേക്കും

കെ സുരേന്ദ്രന് വേണ്ടി 5 മണ്ഡലങ്ങളാണ് ബിജെപി പരിഗണിക്കുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ചേക്കും. കെ സുരേന്ദ്രന് വേണ്ടി 5 മണ്ഡലങ്ങളാണ് ബിജെപി പരിഗണിക്കുന്നത് .വി മുരളീധരൻ മത്സരരംഗത്ത് ഇല്ലെങ്കിൽ കഴക്കൂട്ടത്താണ് മത്സരിക്കുക.

നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. പ്രചാരണത്തിന് നേതൃത്വം നൽകാൻ കെ സുരേന്ദ്രൻ മത്സരിക്കില്ലെന്നും സൂചനയുണ്ടായിരുന്നു.

ഈ മാസം 12 ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker