IndiaNEWS

അ​മി​താ​ഭ് ബ​ച്ച​നെ നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി

ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​നെ(78) നേ​ത്ര​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. എ​ല്ലാം ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബ​ച്ച​ൻ​ത​ന്നെ​യാ​ണ് ഈ ​വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. പ്രാ​യ​മേ​റി​യ​വ​രി​ലെ നേ​ത്ര​ശ​സ്ത്ര​ക്രി​യ വ​ള​രെ ദു​ഷ്ക​ര​മാ​ണ്. ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു.

പൂ​ർ​ണ​മാ​യി കാ​ഴ്ച തി​രി​ച്ചു​കി​ട്ടാ​ൻ നാ​ളു​ക​ളെ​ടു​ക്കും. ടൈ​പ്പ് ചെ​യ്യു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​കു​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ക്ഷ​മി​ക്ക​ണ​മെ​ന്നും ബ​ച്ച​ൻ ട്വീ​റ്റ് ചെ​യ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker