KeralaNEWS

അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വർ മാറിനിൽക്കണമെന്ന് ടി എൻ പ്രതാപൻ

അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച​വ​രി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ഒ​ഴി​കെ​യു​ള്ള​വ​ർ മാ​റി​നി​ൽ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി. ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ൽ​സ​രി​ച്ചു തോ​റ്റ​വ​രും സ്ഥാ​നാ​ർ​ഥി​യാ​ക​രു​തെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡി​ന് അ​യ​ച്ച ക​ത്തി​ൽ പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ന്ന സീ​റ്റി​ൽ 20 ശ​ത​മാ​ന​മെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker