IndiaNEWS

കോവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി തമിഴ്‌നാട്‌

കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനു സംഘം ചേരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കണ്ടോൺമെന്റ് സോണില്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷണം ശക്തമാക്കി. 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ ഗുരുതര രോഗങ്ങൾ ഉള്ളവർ ഗർഭിണികൾ പത്തു വയസ്സിനു താഴെ പ്രായമുള്ളവർ എന്നിവർ എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker