KeralaNEWS

ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം

നിയ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​യാ​ല്‍ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യാ​ണ് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ നേ​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ഷ്ട്രി​യ പാ​ർ​ട്ടി​കളാണ് ​വിശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ട​ത്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളാ​യാ​ലും വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ തെരഞ്ഞെടുപ്പു കമ്മീഷൻ സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker