KeralaNEWS

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരിഗണിക്കുന്നത് എ പി അബ്ദുള്ളക്കുട്ടിയെ?

പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

മലപ്പുറത്ത് എപി അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാൻ ബിജെപി. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ആണ് എ പി അബ്ദുള്ളക്കുട്ടി. നിലവിലെ ലക്ഷദ്വീപിന്റെ ചുമതലയാണ് എപി അബ്ദുള്ളക്കുട്ടിക്ക്. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞതിനെ തുടർന്നാണ് മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. മുസ്ലിം വോട്ടർമാർ കൂടുതലുള്ള മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയെ ഇറക്കി മത്സരം കടുത്തത് ആക്കാനാണ് ബിജെപി ആലോചിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker