
രമേശ് ചെന്നിത്തല അടക്കമുള്ള സിറ്റിങ് എംഎൽഎമാർ മണ്ഡലം മാറരുതെന്ന് കെ മുരളീധരൻ. സിറ്റിങ് എംഎൽഎമാരെ മാറ്റിയാൽ മണ്ഡലം നഷ്ടം ആവാൻ സാധ്യതയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഇല്ലെന്നും കെ മുരളീധരൻ പറഞ്ഞു.വടകര ആർഎംപിക്ക് നൽകണമെന്ന ആവശ്യം നേതാക്കളെ അറിയിച്ചെന്നും കെ മുരളീധരൻ വ്യക്തമാക്കി.