IndiaNEWS

പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. ഗാ​ർ​ഹി​ക ഉ​പ​ഭോഗത്തിനുള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ​ വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ലെ വി​ല 826 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു.

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ലി​ണ്ട​റി​ന് 100 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 1,618 രൂ​പ​യാ​ണ് പു​തി​യ നിരക്ക് . പു​തി​യ വില നി​ല​വി​ൽ വ​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ച​ക വാ​ത​ക വി​ല 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് നൂ​റു രൂ​പ​യി​ല​ധി​ക​മാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker