KeralaNEWS

കടകംപള്ളിയെ ട്രോളി വി ഡി സതീശൻ

ഇഎം സി സിയുമായുള്ള കരാർ പ്രശാന്ത് ഐ എ എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ പ്രസ്താവനയെയാണ് കോൺഗ്രസ്‌ നേതാവ് വി ഡി സതീശൻ കളിയാക്കിയത്
ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!!
മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി മാധ്യമങ്ങളിൽ പരസ്യവും വാർത്തയും!!!
എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്സണൽ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാൾ കെങ്കേമം!!!

എന്റെ കടകംപള്ളി !!!

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker