KeralaNEWS

പിണറായി തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി, എൽ ഡി എഫ് ടാഗ് ലൈൻ മുന്നോട്ട് വെക്കുന്ന സന്ദേശം

ബഹുതല സ്പർശിയായ സന്ദേശം ഉൾക്കൊള്ളുന്ന മുദ്രാവാക്യം അഥവാ ടാഗ് ലൈനാണ് എൽഡി എഫ് പുറത്തിറക്കിയിരിക്കുന്നത്

ബഹുതല സ്പർശിയായ സന്ദേശം ഉൾക്കൊള്ളുന്ന മുദ്രാവാക്യം അഥവാ ടാഗ് ലൈനാണ് എൽഡി എഫ് പുറത്തിറക്കിയിരിക്കുന്നത്.

1. ഉറപ്പാണ് തുടർ ഭരണം.

2. ഉറപ്പാണ് വികസനവും ജനക്ഷേമവും – ഗ്യാരണ്ടി

3. ഉറപ്പാണ് ജനങ്ങളോടുള്ള കരുതൽ

4. ഉറപ്പാണ് സാമൂഹിക മൈത്രി

5. ഉറപ്പാണ് സമാധാനം.

6. ഉറപ്പുള്ള നേതൃത്വമാണ് എൽഡിഎഫിന്.

 

 


ഇതോടൊപ്പം ചേർത്തുവായിക്കാവുന്ന ഒന്നാണ് “ഉറപ്പാണ് വീണ്ടും പിണറായി വിജയൻ” എന്നത്.എൽ.ഡി എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വ്യക്തമായ സന്ദേശം ഈ ടാഗ് ലൈനും ചിത്രവും നൽകുന്നുണ്ട്.ഇത് ആദ്യമായാകും ഇടതുപക്ഷം തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker