KeralaNEWS

​സംസ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി.​പി. ജോ​യ് ചു​മ​ത​ല​യേ​റ്റു

സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി വി.​പി. ജോ​യ് ചു​മ​ത​ല​യേ​റ്റു. വി​ശ്വാ​സ് മേ​ത്ത​യു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് നി​യ​മ​നം. 2023 ജൂ​ണ്‍ 30 വ​രെ​യാ​യി​രി​ക്കും വി.​പി. ജോ​യി​യു​ടെ കാ​ലാ​വ​ധി. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞ് ജ​നു​വ​രി​യി​ലാ​ണ് അ​ദ്ദേ​ഹം സം​സ്ഥാ​ന സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

1987-ബാ​ച്ച് ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ വി.​പി ജോ​യ് കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഏ​കോ​പ​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. നാ​ഷ​ണ​ല്‍ അ​തോ​റി​റ്റി ഓ​ണ്‍ കെ​മി​ക്ക​ല്‍ വെ​പ്പ​ണ്‍​സ് ക​ണ്‍​വെ​ന്‍​ഷ​ന്‍റെ ചെ​യ​ര്‍​മാ​ന്‍ ആ​യി​രു​ന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker